ബഹ്‌റൈൻ: COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ലൈറ്റ് സിഗ്നൽ സംവിധാനം ഉപയോഗിക്കുന്നു; ജൂലൈ 2 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
