ഒമാൻ: സിനോവാക്, സ്പുട്നിക് വാക്സിനുകൾക്ക് അംഗീകാരം നൽകി
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോവാക്, സ്പുട്നിക് വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോവാക്, സ്പുട്നിക് വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകി.
Continue Readingആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച് 40 ദിവസം പൂർത്തിയാക്കിയ രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാത്രികാല യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ അടുത്ത ആഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി.
Continue Readingഅബുദാബി, ദുബായ് എന്നിവിടങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി യാത്രചെയ്യുന്നവർക്ക് രണ്ട് യാത്രകൾ സൗജന്യമായി നൽകുമെന്ന് യൂബർ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി അറേബ്യ അംഗീകാരം നൽകി.
Continue Readingരാജ്യത്ത് പുതിയ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളും, ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രവും താമസിയാതെ നിർത്തലാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും അബുദാബിയിലെത്തുന്നവർക്ക് എമിറേറ്റിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് അർഹത നൽകി.
Continue Readingരാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡ്രൈവ്-ത്രൂ COVID-19 പരിശോധനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.
Continue Readingരാജ്യത്ത് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading