COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ഡിസംബർ 17 മുതൽ സൗദിയിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
