സൗദി അറേബ്യ: ബാങ്കിങ്ങ് വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

ബാങ്കിങ്ങ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഓൺലൈൻ തട്ടിപ്പ്: ഏഴു പ്രവാസികൾ പിടിയിലായതായി ഒമാൻ പോലീസ്; ബാങ്ക് വിവരങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഏഴു പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

വ്യാജ നിക്ഷേപ പദ്ധതികളുടെ രൂപത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

വളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

കുട്ടിത്തം അതിരുകടക്കുമ്പോൾ

കുട്ടിത്തം അതിരുകടക്കുമ്പോൾ – നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന കുട്ടികളിലെ അക്രമവാസനയും, പ്രതികാര ബുദ്ധിയും കുട്ടികളുടെ മാത്രം തെറ്റായി കാണാതെ, അവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെ തെളിവായി കാണാൻ നാം മുതിർന്ന സമൂഹം തയ്യാറാവണം. കുട്ടികളിൽ വരുന്ന ഇത്തരം മാറ്റങ്ങൾ എന്തുകൊണ്ടെന്ന് പരിശോധിക്കുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.

Continue Reading