അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ 40000-ൽ പരം സന്ദർശകർ പങ്കെടുത്തു

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പതിനാറ് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനാറ് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: രണ്ടര ലക്ഷത്തിലധികം പേർ എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സന്ദർശിച്ചു

അബുദാബിയിലെ മൂന്ന് ഇടങ്ങളിലായി നടന്ന എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ ആകെ 259,000-ൽ പരം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് വേദിയിലേക്ക് ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കും

മസ്കറ്റ് നൈറ്റ്സ് നടക്കുന്ന ഏതാനം വേദികളിലേക്ക് 2025 ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading