ഒമാൻ: വാണിജ്യ പ്രവർത്തനങ്ങൾക്ക് സമ്പൂർണ്ണ വിലക്കുൾപ്പടെയുള്ള നിയന്ത്രണങ്ങൾ മെയ് 8 മുതൽ നിലവിൽ വന്നു

റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച പുതുക്കിയ യാത്രാ നിയന്ത്രണങ്ങളും, വാണിജ്യ മേഖലയിലെ പ്രവർത്തന വിലക്കുകളും ഒമാനിൽ 2021 മെയ് 8, ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാനിലെ രാത്രികാല നിയന്ത്രണം: വൈകീട്ട് 7 മുതൽ പുലർച്ചെ 4 മണിവരെ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യാൻ അനുമതി

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ കാലയളവിൽ റെസ്റ്ററന്റുകൾ, കഫെ, വഴിയോര ഭക്ഷണ വില്പനശാലകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കാൻ അനുമതി നൽകിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ന് മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ വൈകീട്ട് 7-ന് ആരംഭിക്കും; വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക്

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിലുള്ള മാറ്റങ്ങൾ ഇന്ന് (2021 മെയ് 8, ശനിയാഴ്ച്ച) മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: മെയ് 3 മുതൽ ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി

2021 മെയ് 3, തിങ്കളാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: മെയ് 8 മുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക്; രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനം

കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ വൈകീട്ട് 6 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി

2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾ ദിനവും രാത്രി 8 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടതാണ്

ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾക്ക് ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.

Continue Reading

ഒമാൻ: കർഫ്യു വേളയിൽ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്നവർ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൈവശം കരുതണം

ഒമാനിലെ രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യോമയാത്രികർ ചെക്ക്പോയിന്റുകളിൽ പരിശോധനകൾക്കായി വിമാന ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൈവശം കരുതണമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഏപ്രിൽ 22 വരെ നീട്ടി; പ്രവാസികൾക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 22 വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Continue Reading