കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യത
രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingമാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ, ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്കും, ഒരു ഗവർണറേറ്റിനുള്ളിൽ തന്നെയുള്ള യാത്രകൾക്കും ഉൾപ്പടെ, എല്ലാത്തരം യാത്രകൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചു.
Continue Readingമാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് വ്യോമയാത്രികരുമായി സഞ്ചരിക്കുന്നവർക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingരാജ്യത്ത് 2021 മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യുവിന്റെ സമയക്രമത്തിൽ 2021 മാർച്ച് 23 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് സർക്കാർ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്രിം അറിയിച്ചു.
Continue Readingമാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ കുവൈറ്റിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി, കർഫ്യു ഏർപ്പെടുത്താത്ത, പകൽ 5 മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ പോലും രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ നടപ്പിലാക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുരക്ഷാ വിഭാഗങ്ങൾ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി വ്യക്തമാക്കി.
Continue Reading