കുവൈറ്റ്: കർഫ്യു വേളയിൽ അടിയന്തിര യാത്രാനുമതി ലഭിക്കുന്നതിനുള്ള താത്കാലിക എക്സിറ്റ് പെർമിറ്റുകൾക്ക് അപേക്ഷിക്കാം

കുവൈറ്റിൽ മാർച്ച് 7 മുതൽ ഒരു മാസത്തേക്ക് നടപ്പിലാക്കിയിട്ടുള്ള രാത്രികാല കർഫ്യു വേളയിൽ അടിയന്തിര സാഹചര്യങ്ങളിൽ വീടുകൾക്ക് പുറത്തിറങ്ങി സഞ്ചരിക്കുന്നതിന് അനുമതി നൽകുന്ന താത്കാലിക എക്സിറ്റ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫൊർമേഷന്റെ (PACI) നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

കുവൈറ്റ്: കർഫ്യു ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും

2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കർഫ്യു വേളയിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് നൽകും

2021 മാർച്ച് 7, ഞായറാഴ്ച്ച മുതൽ ഏപ്രിൽ 8 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന രാത്രികാല കർഫ്യു വേളയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് സഞ്ചരിക്കുന്നതിന് പ്രത്യേക പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മാർച്ച് 7 മുതൽ ഒരു മാസത്തേക്ക് രാജ്യവ്യാപകമായി ഭാഗിക കർഫ്യു ഏർപ്പെടുത്താൻ തീരുമാനം

2021 മാർച്ച് 7, ഞായറാഴ്ച്ച മുതൽ രാജ്യവ്യാപകമായി രാത്രികാല കർഫ്യു ഏർപ്പെടുത്താൻ കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തീരുമാനിച്ചു.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച പഠനത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു

രാജ്യത്ത് COVID-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ ആരോഗ്യ സൂചകങ്ങൾ നിരീക്ഷിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനുമായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 30 മുതൽ കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

ഓഗസ്റ്റ് 30, ഞായറാഴ്ച്ച രാവിലെ 3 മണി മുതൽ, രാജ്യത്തേർപെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ്; ഹോട്ടലുകൾ, ടാക്സി സേവനങ്ങൾ തുടങ്ങിയവ പുനരാരംഭിക്കും

രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മൂന്നാം ഘട്ട ഇളവുകൾ കുവൈറ്റിൽ ജൂലൈ 28, ചൊവ്വാഴ്ച മുതൽ നടപ്പിലാക്കും.

Continue Reading

സൗദി അറേബ്യയിൽ ജൂൺ 21 മുതൽ കർഫ്യു പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനം; എല്ലാ വാണിജ്യ പ്രവർത്തനങ്ങളും പുനരാരംഭിക്കും

COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ, സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നിയന്ത്രണങ്ങൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ 21 മുതൽ COVID-19 കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് നിലവിലുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കുവൈറ്റ് കാബിനറ്റ് ജൂൺ 18, വ്യാഴാഴ്ച്ച തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: ജിദ്ദയിൽ ജൂൺ 6 മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

ജിദ്ദയിൽ, കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെ തുടർന്ന്, ജൂൺ 6, ശനിയാഴ്ച്ച മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading