കുവൈറ്റ്: മെയ് 30 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് സാധ്യത

കുവൈറ്റിൽ മെയ് 30 വരെ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യതയില്ലെന്ന് കുവൈറ്റ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മെയ് 28 മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ; കർഫ്യു സമയം വെട്ടിച്ചുരുക്കും; പള്ളികൾ തുറക്കും

മെയ് 28, വ്യാഴാഴ്ച്ച മുതൽ സൗദി അറേബ്യയിൽ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായുള്ള ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: സമ്പൂർണ്ണ കർഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങൾ മറികടന്നാൽ കടുത്ത ശിക്ഷാ നടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി, ഈദ് അവധിയിൽ സൗദിയിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന സമ്പൂർണ്ണ കർഫ്യു, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിമുതൽ ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: കർഫ്യു നിയമലംഘനങ്ങൾ ഏറുന്നു; സന്ദർശനങ്ങൾ മൂലമുള്ള COVID-19 വ്യാപനത്തിൽ വർദ്ധനവ്

COVID-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും, സൗദി അറേബ്യയിൽ കർഫ്യു നിയമലംഘനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

ഈദ് അവധി ദിവസങ്ങളിൽ സൗദിയിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തും

COVID-19 വ്യാപനം തടയുന്നതിനായി, റമദാൻ 30 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഈദ് അവധിയിൽ രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: സമ്പൂർണ്ണ കർഫ്യു ഇന്ന് ആരംഭിക്കും

COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ ഇരുപത് ദിവസത്തേക്ക് നടപ്പിലാക്കുന്ന സമ്പൂർണ്ണ കർഫ്യു മെയ് 10, ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ ആരംഭിക്കും.

Continue Reading

കുവൈറ്റിൽ മെയ് 10 മുതൽ മെയ് 30 വരെ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തും

COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ മെയ് 10 മുതൽ ഇരുപത് ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വെള്ളിയാഴ്ച്ച വൈകീട്ട് അറിയിച്ചു.

Continue Reading

സൗദി അറേബ്യയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി; മക്കയിൽ 24 മണിക്കൂർ ലോക്ക്ഡൌൺ തുടരും

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങളിൽ ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ ഭാഗികമായി ഇളവുകൾ അനുവദിച്ച് കൊണ്ട് സൗദി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

സൗദി അറേബ്യ: കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലേർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു.

Continue Reading