സൈബർ തട്ടിപ്പുകളെക്കുറിച്ച് യു എ ഇ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി
വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് യു എ ഇ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് യു എ ഇ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
Continue Readingവ്യക്തികൾ തങ്ങളുടെ ഹെൽത്ത് റെക്കോർഡുകൾ ഓൺലൈനിൽ അലക്ഷ്യമായി പങ്ക് വെക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആഹ്വാനം ചെയ്തു.
Continue Reading‘സൈബർക്യൂ: സൈബർ സെക്യൂരിറ്റി ഇൻ ദി ക്വാണ്ടം ഇറ’ കോൺഫറൻസ് 2024 നവംബർ 12, 13 തീയതികളിൽ അബുദാബിയിൽ വെച്ച് നടക്കും.
Continue Readingഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CPA) ഔദ്യോഗിക വെബ്സൈറ്റിന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്ന വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് ഡിജിറ്റൽ ദുബായ് ഒരു പ്രത്യേക ഗൈഡ്ബുക്ക് പുറത്തിറക്കി.
Continue Readingപൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingസൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ദേശീയതലത്തിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingരണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷന് ബഹ്‌റൈൻ വേദിയാകും.
Continue Readingയു എ ഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് അബുദാബി വേദിയായി.
Continue Readingസൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Continue Reading