യു എ ഇ: സ്വകാര്യ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്

സ്വകാര്യ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി മുന്നറിയിപ്പ്

വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിക്കുന്നതായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വൈപ്പർ മാൽവെയർ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വൈപ്പർ മാൽവെയർ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Continue Reading

തട്ടിപ്പുകൾ, സ്വകാര്യ വിവരങ്ങളുടെ ചോർച്ച എന്നിവ തടയുന്നത് ലക്ഷ്യമിട്ട് യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ആഹ്വാനം

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ ചോർച്ച തടയുന്നതിനായി ജാഗ്രത പുലർത്താൻ യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ആഹ്വാനം ചെയ്തു.

Continue Reading

ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾവ്യാപകമാകുന്നതായി ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി

ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ
വ്യാപകമാകുന്നതായി ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകളെക്കുറിച്ച് യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ബാങ്കിങ് ഇടപാടുകൾക്കായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading