ഖത്തർ: കോർണിഷ് സ്റ്റേഷനിൽ നിന്ന് പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

കോർണിഷ് സ്റ്റേഷനിൽ നിന്ന് പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഈദുൽ ഫിത്ർ വേളയിലെ HIA മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയക്രമം

ഈദുൽ ഫിത്ർ വേളയിലെ HIA (ഹമദ് ഇന്റർനാഷണൽ എയർപോർട്ട്) മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയക്രമം

ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മെട്രോപാസ് വിലക്കിഴിവ് 2025 ഏപ്രിൽ വരെ നീട്ടി

മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് 2025 ഏപ്രിൽ വരെ പ്രത്യേക പ്രചാരണ നിരക്കിൽ ലഭ്യമാണെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading