ദുബായ് മെട്രോ: RTA ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

ദുബായ് മെട്രോ ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കർശനമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ RTA ജനങ്ങൾക്കായി പങ്കുവെച്ചു.

Continue Reading

ദുബായ് മെട്രോ റെഡ് ലൈൻ: സമയക്രമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഇന്നു അവസാനിക്കും

ജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.

Continue Reading

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

പുതുവർഷം 2020 – ദുബായ് പൊതുഗതാഗത സമയങ്ങളിൽ മാറ്റം

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ, ട്രാം, ദുബായ് ബസ്, ജലഗതാഗത സംവിധാനങ്ങൾ എന്നിവയുടെ സമയങ്ങൾ ക്രമീകരിച്ചതായി RTA അറിയിച്ചു.

Continue Reading

ദുബായ് മെട്രോ – പുതുവത്സര സമയക്രമീകരണം

പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് ഡിസംബർ 27 മുതൽ ജനുവരി 3 വരെ കൂടുതൽ സമയം മെട്രോ പ്രവർത്തിക്കും.

Continue Reading