ദുബായ് ഫിറ്റ്നസ് ചലഞ്ച്: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ദുബായ്: സ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് പരിഷ്‌കരിച്ചതായി RTA

സ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് പരിഷ്‌കരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: പതിനൊന്നാമത് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിച്ചു.

Continue Reading

യു എ ഇ: ഫ്ലാഗ് ഡേയുടെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ ഡ്രോൺ ഷോ സംഘടിപ്പിക്കും

യു എ ഇയുടെ ദേശീയ പതാക ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2025 നവംബർ 3-ന് ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കും.

Continue Reading

ഒക്ടോബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 805 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 ഒക്ടോബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 805 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ദുബായ് റൈഡ്: പ്രധാന റോഡുകളിൽ നവംബർ 2-ന് താത്കാലിക ഗതാഗത നിയന്ത്രണം

ദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ 2025 നവംബർ 2, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Continue Reading

ബാങ്കിങ് ഇടപാടുകൾക്കായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading