ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ യാത്രയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു

ഇത്തിഹാദ് റെയിൽ നടത്തിയ ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.

Continue Reading

ദുബായ്: റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുന്നു

റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

Continue Reading

2025-ന്റെ ആദ്യ പകുതിയിൽ 46 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2025-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 46 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

ദുബായ്: മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

ദുബായിലെ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

Continue Reading

ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ 395.3 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

2025-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 395.3 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: വിസ പുതുക്കണമെങ്കിൽ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കണമെന്ന് GDRFA

ദുബായിലെ നിവാസികളുടെ റെസിഡൻസി വിസകൾ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെങ്കിൽ നിലവിലുള്ള ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മുഴുവൻ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി RTA

സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ എല്ലാ ഇന്റർസിറ്റി ബസുകളിലും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading