ദുബായ്: കാൽനട യാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായി പുതിയ 13.5 കിലോമീറ്റർ ട്രാക്ക് നിർമ്മിക്കുന്നു

സൈക്കിൾ, സ്‌കൂട്ടർ യാത്രികർക്കും കാൽനട യാത്രികർക്കുമായുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ട്രാക്ക് നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

താത്കാലികമായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ മെയ് 19-ന് തുറന്ന് കൊടുക്കും

ഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ ഇന്ന് (2024 മെയ് 19, ഞായറാഴ്ച) തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനം ചെയ്തു; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശനം അനുവദിക്കും

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 17-ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: ജലമലിനീകരണത്തെ ചെറുക്കുന്നതിനായി റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു

എമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു.

Continue Reading

ദുബായ്: അൽ ഖൈൽ റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി RTA

അൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.

Continue Reading

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി RTA

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: അന്വേഷണം, വ്യവഹാരം എന്നിവ റിമോട്ടായി നടപ്പിലാക്കുന്നതിനുള്ള കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം

റിമോട്ട് ഇൻവെസ്റ്റിഗേഷൻ, വ്യവഹാരം എന്നിവയ്ക്കായുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading