ദുബായ്: വെൻഡിങ് മെഷിനുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കുന്നു
2025 മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ചുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
