ദുബായ്: MEBAA എയർലൈൻ ഷോ ആരംഭിച്ചു
മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിച്ചു.
Continue Readingഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന ഒരു മൂന്ന് വരി പാലം തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ, റെയിൽ ഗ്രൈൻഡിങ് പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.
Continue Reading‘ദുബായ് വാക്’ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingകണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് പതിപ്പിന് തുടക്കമായി.
Continue Readingദുബായ് സഫാരി പാർക്കിലെ നൈറ്റ് സഫാരി 2024 ഡിസംബർ 13 മുതൽ ആരംഭിക്കും.
Continue Readingകോർപ്പറേറ്റ് നികുതി ബാധകമായ ബിസിനസുകളോട് റിട്ടേണുകൾ ഫയൽ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അതത് നികുതി കാലയളവിനുള്ള കുടിശ്ശിക അടയ്ക്കാനും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവശ്യപ്പെട്ടു.
Continue Readingയു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന് വന്നിരുന്ന ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫ്ലാഗ് ഓഫ് ചെയ്തു.
Continue Reading