യു എ ഇ: ഇന്ത്യൻ പ്രധാനമന്ത്രി ദുബായ് ഭരണാധികാരിയുമായ കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിനായി യു എ എയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: വിദ്യാലയങ്ങളിൽ ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ ആഹ്വാനം

എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2024 ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ RTA ഒപ്പ് വെച്ചു

2026-ഓടെ എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ദുബായ്: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫെബ്രുവരി 12-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading

ദുബായ്: വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA

എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: വാഹനങ്ങളുടെ ജാലകങ്ങളിൽ നിന്ന് തല പുറത്തിടരുതെന്ന് മുന്നറിയിപ്പ്

വാഹനങ്ങളുടെ ജാലകങ്ങളിൽ നിന്നും, സൺറൂഫിലൂടെയും തല പുറത്തിടരുതെന്ന് യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ പോലീസ് അധികൃതർ യാത്രികർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ബീച്ച് യാത്രികർക്കായി പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി RTA

ബീച്ച് യാത്രികർക്കായുള്ള ഒരു പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ലോക സർക്കാർ ഉച്ചകോടി 2024-ലെ അതിഥിയായി ഇന്ത്യ പങ്കെടുക്കും

ദുബായിൽ ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ലോക സർക്കാർ ഉച്ചകോടി 2024-ലെ അതിഥിയായി ഇന്ത്യ പങ്കെടുക്കും.

Continue Reading