ഒമാൻ: വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പുലർത്താൻ ഡ്രൈവർമാർക്ക് നിർദ്ദേശം
രാജ്യത്തിന്റെ വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ റോഡിൽ ജാഗ്രത പുലർത്താൻ ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫൊർമേഷൻസ് ടെക്നോളജി നിർദ്ദേശം നൽകി.
Continue Reading