കൈയടിക്കാം, ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കാം, ഈ കൂട്ടായ്മയെ

പ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!

Continue Reading

കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി; ശുചിത്വമിഷന്‍ 15 ബിന്നുകള്‍ സ്ഥാപിച്ചു

കളക്ടേഴ്സ് @ സ്കൂള്‍ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്കൂളുകളില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ബിന്നുകള്‍ സ്ഥാപിച്ചു.

Continue Reading

പ്ലാസ്റ്റിക് നിരോധനം: സഹായവുമായി കുടുംബ ശ്രീയുടെ ‘പച്ച’ പദ്ധതി

ജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ ‘പച്ച’ പദ്ധതി.

Continue Reading

പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.

ജലാശയങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.

Continue Reading

പ്ലാസ്റ്റിക് തരു, ഞങ്ങൾ ഭക്ഷണം തരാം

പ്രകൃതിക്ക് ശ്വാസം മുട്ടും വിധത്തിൽ വിപത്തായി മാറുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒരുമിച്ച് കൈകോർത്ത് മലപ്പുറം നഗരസഭാ.

Continue Reading