മാറുന്ന വായനാശീലം
നമ്മുടെ ഇടയിൽ നല്ല വായന ശോഷിച്ച് വരികയാണോ? ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കിക്കാണുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നമ്മുടെ ഇടയിൽ നല്ല വായന ശോഷിച്ച് വരികയാണോ? ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കിക്കാണുന്നു.
Continue Readingഎഡിറ്റോറിയൽ: മനുഷ്യന്റെ ചൂഷണത്തിനിരയായ ഭൂമി അതിന്റേതായ എല്ലാം പതിയെ തിരികെയെടുക്കാൻ തുടങ്ങിയാൽ എന്താണ് സംഭവിക്കുക എന്നത് തുടർച്ചയായി നാം കഴിഞ്ഞ ഏതാനം വർഷങ്ങളായി അഭിമുഖീകരിക്കുന്ന ശക്തമായ പ്രകൃതിയുടെ മുന്നറിയിപ്പുകളിൽ നിന്ന് കാണുന്നുണ്ട്. നാം കാണുന്നുണ്ടെങ്കിലും നമ്മളുടെ മനസ്സും ചിന്തയും ഇത് ഉൾകൊള്ളുന്നുണ്ടോ?
Continue Readingഒരു സൂക്ഷ്മാണു വിചാരിച്ചാൽ തന്നെ ലോകം സ്തംഭനാവസ്ഥയിൽ എത്തിച്ചേരാം എന്ന സത്യം മനസ്സിലാക്കിയ ഈ നാളുകളിൽ നാം സ്വയം പര്യാപ്തമായ കാർഷിക രീതിയിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യം അല്പമെങ്കിലും മനസ്സിലാക്കി, നമുക്ക് വേണ്ട പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടങ്ങണം.
Continue Readingഇന്ന് ഏപ്രിൽ 13, 101 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന നീചകൃത്യത്തിനു ചരിത്രം സാക്ഷ്യം വഹിച്ചത്. ഓർക്കാം ഈ ദിനം, അതിജീവനത്തിന്റെ ചരിത്രങ്ങൾ കഴിഞ്ഞാണ് നാം ഓരോരുത്തരും ഇന്ന് ഈ ശ്വസിക്കുന്നത്. നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്യത്തിനായി, നിശ്ശബ്ദരായി, ചരിത്രത്തിൽ പേര് പോലും രേഖപ്പെടുത്താതെ കടന്ന് പോയ, എല്ലാ ഭാരതീയരെയും ഈ നിമിഷത്തിൽ ഓർക്കുന്നു; അവർക്ക് മുന്നിൽ അല്പനേരം ശിരസ്സ് നമിക്കുന്നു…
Continue Readingഈ കൊറോണാ കാലം നമ്മൾ മനുഷ്യരിൽ എന്തെന്ത് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നമ്മുടെ ചിന്തകളെയും, ജീവിതത്തേ തന്നെയും അത് മാറ്റി മരിച്ചിരിക്കുന്നു. ഈ കാലം നമ്മെ പഠിപ്പിച്ച പാഠങ്ങൾ കൊറോണാനന്തര സാമൂഹ്യ ജീവിതത്തെ സാരമായി ബാധിക്കും എന്നതും തീർച്ചപ്പെടുത്താം. ഇന്നത്തെ എഡിറ്റോറിയൽ ‘കൊറോണയും ജീവിതപഠനവും’, ഈ മാറ്റങ്ങളെ കുറിച്ചാണ് നോക്കികാണുന്നത്.
Continue Readingനിലവിലെ പ്രതിസന്ധിഘട്ടങ്ങൾ നമ്മെ നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും വ്യാപകമായി ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കിയിരിക്കുന്നു. പ്രതിസന്ധിയിലും ഒളിഞ്ഞിരിക്കുന്ന ചെറിയ സാധ്യതകൾ; ഇത്തരം ശുഭചിന്തകൾ അതിജീവനത്തിനു നിർണ്ണായകമായ ഘടകങ്ങളാണ്.
Continue Readingനിലവിലെ COVID-19 കാർമേഘങ്ങൾ ജീവിതത്തിൽ പടർത്തിയ ഇരുട്ടിനു എന്നാണ് മോചനമുണ്ടാകുക? COVID-19 കാലഘട്ടത്തിനു ശേഷം ജീവിതത്തിൽ എന്ത്? ഇതെല്ലം ഇന്ന് എല്ലാവരെയും ആശങ്കയോടെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളാണ്. ഈ ആശങ്കാ കാലഘട്ടത്തിൽ ആത്മവിശ്വാസം, ശുഭ പ്രതീക്ഷ എന്നിവയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കിക്കാണുന്നു.
Continue Readingലോക്ക്ഡൌൺ കാലവും മനസിന്റെ മരവിപ്പും. വെറുതെ ഇരിക്കുന്ന മനസ്സ് പലപ്പോഴും മടുപ്പ്, ദേഷ്യം, സമ്മർദ്ദം മുതലായ വികാരങ്ങളിലേക്ക് വഴുതി വീഴുന്നത് കുടുംബത്തിലെ പ്രശ്നങ്ങൾക്കും കാരണമാകുന്നു. മനസ്സുകളെ നിർജ്ജലീകരണാവസ്ഥയെ കുറിച്ചാണ് എഡിറ്റോറിയൽ.
Continue Readingഏപ്രിൽ 7, ലോകാരോഗ്യദിനം – മുൻപ് പല വർഷങ്ങളിലും നാം ഈ ദിനത്തിന് വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നില്ല. എന്നാലിന്ന്, നാം ലോകാരോഗ്യ സ്ഥിതിയെക്കുറിച്ച് തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ വാക്കുകൾക്ക് ദിനവും ചെവിയോർക്കുന്നു.
Continue Readingസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭൂരിഭാഗം വാർത്തകളും വ്യാജവാർത്തകളുടെ വിഭാഗത്തിൽ വരുന്നതാണെന്നാണ് മുംബൈയിലെ ഒരു സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തിലാകമാനം ഫേക്ക് ന്യൂസുകൾ സൃഷ്ടിക്കുന്ന തലവേദനകൾ നിസ്സാരമല്ല. ഇത്തരത്തിൽ വ്യാജവാർത്തകൾ തടയുന്നതിനായി നമ്മുടെ സംസ്ഥാനത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “ആന്റി ഫേക്ക് ന്യുസ്” വിഭാഗം തന്നെ രൂപീകരിക്കേണ്ടിവന്നത് ഇത് അത്രത്തോളം ഗൗരവമേറിയ സംഗതിയായതിനാലാണ്. ഇന്നത്തെ എഡിറ്റോറിയൽ ഫേക്ക് ന്യൂസ് സൃഷ്ടിക്കുന്ന തലവേദനകളെ കുറിച്ചാണ്.
Continue Reading