തെളിച്ചമില്ലാത്ത വഴിവിളക്കുകൾ

തെളിച്ചമില്ലാത്ത വഴിവിളക്കുകൾ – നന്മയുടെ വെള്ളിവെളിച്ചം തൂകുന്ന ഓൺലൈൻ ദാന ധർമ്മ പ്രക്രിയയിൽ ഉണ്ടാകാൻ പാടില്ലാത്ത മങ്ങലുകൾ ആരംഭിച്ചിട്ടുണ്ടോ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

മാറുന്ന പത്രധർമ്മം

മാറുന്ന പത്രധർമ്മം – സത്യം, നീതി ജനനന്മ എന്നിവയിൽ നിന്ന് പത്രപ്രവർത്തനരീതികൾ വ്യതിചലിക്കാൻ പ്രത്യേക താത്പര്യങ്ങളോടെ വാർത്തകളുടെ നേരും, നെറിയും വേർതിരിക്കാതെ അവതരിപ്പിക്കുന്ന നൂതന മാധ്യമങ്ങൾ കരണമാകുന്നുണ്ടോ എന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

ജീവന്റെ വിലയുള്ള ജാഗ്രത

ജീവന്റെ വിലയുള്ള ജാഗ്രത – നമ്മുടെ സംസ്‌ഥാനത്ത് ദിനം തോറും COVID-19 അസുഖബാധിതരുടെ എണ്ണം കൂടുന്ന ഈ സന്ദർഭത്തിലെങ്കിലും, നാം ഓരോരുത്തരും സമൂഹത്തിന് വേണ്ടി കൂടി ചിന്തിക്കാൻ പ്രാപ്തരാകുകയും, ഈ രോഗപ്രതിരോധ സംവിധാനങ്ങളോട് സഹകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ ഓർമ്മപ്പെടുത്തുന്നു.

Continue Reading

വാർത്താ സംഘർഷം

വാർത്താ സംഘർഷം – വാർത്തകളുടെ കുത്തൊഴുക്കിൽ ശരിയായി ചിന്തിക്കാൻ പോലും നാം മറന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് എത്തി നിൽക്കുന്നത്. കേൾക്കുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്ന യന്ത്രസമാനരായി നമ്മൾ മാറുന്നുണ്ടോ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

വിർച്ച്വൽ വിദ്യാഭ്യാസവും പ്രായോഗികതയും

വിർച്ച്വൽ വിദ്യാഭ്യാസവും പ്രായോഗികതയും – ഇന്നത്തെ സാഹചര്യത്തിന്റെ അനിവാര്യതയായി മാറിയ ഓൺലൈൻ ക്‌ളാസുകൾ, പ്രൈമറി തല വിദ്യാഭ്യാസത്തിനു സ്ഥായിയായ ഒരു സംവിധാനമാണോ എന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.

Continue Reading

ജനങ്ങൾ ആജന്മ പ്രേക്ഷകർ

ജനങ്ങൾ ആജന്മ പ്രേക്ഷകർ – ജനാധിപത്യ സംവിധാനങ്ങളിൽ എല്ലാത്തിന്റെയും ഉടമസ്ഥർ പൊതുജനങ്ങളാണ്. ജനം അത് മറക്കുമ്പോൾ, ആ മറവിയുടെ മറപറ്റി ആദ്യം വിനീതദാസനായി ചമഞ്ഞും, പിന്നീട് അഴിമതിയിൽക്കുളിച്ച് നിൽക്കുന്ന യജമാനനുമായി നിറംമാറുന്നവരെ തിരിച്ചറിയാൻ പൊതുസമൂഹത്തിനു കഴിയേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമ്മപെടുത്തുന്നു.

Continue Reading

ജാഗ്രത കുറയുന്നു, ആശങ്കകൾ ഏറുന്നു

ജാഗ്രത കുറയുന്നു, ആശങ്കകൾ ഏറുന്നു – ജനങ്ങൾ ജാഗ്രതക്കുറവിലേയ്ക്കു നീങ്ങിയതിന്റെ ലക്ഷണങ്ങളാണോ ഇന്ന് നാട്ടിൽ വർധിച്ചു വരുന്ന രോഗ വ്യാപനത്തിൽ നിന്നും കാണാൻ കഴിയുന്നത്? ഇന്നത്തെ എഡിറ്റോറിയൽ പരിശോധിക്കുന്നു.

Continue Reading

ജനാധിപത്യവും ഉദ്യോഗസ്ഥമേധാവിത്വവും

ജനാധിപത്യവും ഉദ്യോഗസ്ഥമേധാവിത്വവും – നിയമവും, നീതിയും, ന്യായവും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥവൃന്ദം, അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നത് പതിറ്റാണ്ടുകളായി തുടരുമ്പോൾ നമ്മുടെ പ്രിയപ്പെട്ട നാടിന്റെ വളർച്ചയ്ക്കാണ് അത് തടസ്സമുണ്ടാക്കുന്നത് എന്ന തിരിച്ചറിവ് ഓരോ പൗരനും നേടിയേ തീരൂ. ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

കാവൽ ദണ്ഡനം

കാവൽ ദണ്ഡനം – സമൂഹത്തിൽ നിയമവും നീതിയും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട നിയമപാലകർ തന്നെ നീതിയും, ധർമ്മവും കാറ്റിൽ പറത്തുമ്പോൾ, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്ത് വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

പ്രതിസന്ധിയിൽ നിന്നും പ്രതീക്ഷയോടെ

പ്രതിസന്ധിയിൽ നിന്നും പ്രതീക്ഷയോടെ – പ്രതിസന്ധികളിലൂടെ മുന്നേറാനുള്ള മനസ്സുറപ്പ് നമുക്കോരോരുത്തർക്കും ഉണ്ടാകേണ്ടത്, COVID-19 കാലഘട്ടത്തിലെ, വൈറസിനോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നതിനു രാജ്യങ്ങൾ ശീലിച്ചുതുടങ്ങിയ ഈ സാഹചര്യത്തിൽ, എത്രത്തോളം അത്യാവശ്യമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading