സൗകര്യത്തിന്റെ ഓർക്കാപ്പുറം

സൗകര്യത്തിന്റെ ഓർക്കാപ്പുറം – ഇന്റർനെറ്റ് എന്നാൽ അനന്തമായ സൗകര്യങ്ങൾക്കും, സാധ്യതകൾക്കുമൊപ്പം നാം അറിയാതെ, നമ്മുടെ സ്വകാര്യതകൾ പുറംലോകത്തേക്കു ചോർന്ന് പോകാനിടയുള്ള പിൻവാതിലുകൾ കൂടി ഉൾപെടുന്നതാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമപ്പെടുത്തുന്നു.

Continue Reading

മറവിലെ മാന്യത

മറവിലെ മാന്യത – COVID-19 എന്ന മഹാമാരി നമുക്കിടയിലേയ്ക്ക് കടന്നുവന്ന ഒരു ജ്വരമാണെങ്കിൽ, അതിലുമേറേ പ്രഹരശേഷിയുള്ള നമുക്കിടയിലെ ഒരു മാനസിക വൈകൃതത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചിന്തകൾ പങ്കിടുന്നത്.

Continue Reading

പൊരുളില്ലാത്ത ഉൾപ്പോരുകൾ

പൊരുളില്ലാത്ത ഉൾപ്പോരുകൾ – ഭാരതത്തിന്റെ അഖണ്ഡതയെ പുറമേ നിന്നും അതിർത്തി രാജ്യങ്ങൾ ചോദ്യം ചെയ്യുമ്പോൾ, നമുക്കുള്ളിൽ തന്നെ ഭിന്നിപ്പുണ്ടാകുന്നത് നമ്മുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് മനസിലാക്കാനുള്ള വിവേകം നമ്മൾ നേടേണ്ടതിന്റെ ആവശ്യകത നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

പ്രവാസി എന്ന ഏകസ്വരം

പ്രവാസി എന്ന ഏകസ്വരം – പ്രവാസ ലോകത്തെ വെല്ലുവിളികൾ പലപ്പോഴും ആരോടും പങ്ക്‌വെക്കാതെ, മാനസികമായ വിഷമങ്ങളെ സ്വയം അടക്കി ഏതു പ്രതിസന്ധിയിലും കർമ്മനിരതനാകുന്ന പ്രവാസികൾ മുമ്പുള്ളതിനേക്കാൾ വേദനിച്ച ഈ COVID-19 കാലഘട്ടത്തെ കുറിച്ച് ചില ചിന്തകൾ സമൂഹത്തിനു മുൻപിൽ വെക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ജസ്വന്ത് സിംഗ് റാവത്

ഇന്ത്യൻ പട്ടാളത്തിലെ ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കുന്ന, റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിന്റെ ജീവിതത്തിലൂടെ ഒരു തിരിഞ്ഞ്‍ നോട്ടമാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ബോയ്‌കോട്ട് ചൈനയും തയ്യാറെടുപ്പുകളും

ബോയ്‌കോട്ട് ചൈനയും തയ്യാറെടുപ്പുകളും – നിലവിലെ ഇന്ത്യാ-ചൈനാ ബന്ധത്തിൽ ഉള്ള വിള്ളലുകൾ, യുദ്ധത്തിന്റെ ആശങ്കകൾ ഉണർത്തുമ്പോൾ, ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ എത്രത്തോളം പ്രവർത്തികമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

റാണി ലക്ഷ്‌മി ഭായ്

റാണി ലക്ഷ്‌മി ഭായ് – തന്റെ എതിരാളിയിൽ പോലും ആദരവിന്റെ ഭാവം ഉളവാക്കിയ ധീര വനിത. ചെറുത്ത് നിൽപ്പിന്റെ ധീരമായ ഈ ഓർമ്മയെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

കാടിൻ മകന് പ്രണാമം

കാടിൻ മകന് പ്രണാമം – അതിരപ്പള്ളി മഴക്കാടുകളുടെ കാവൽക്കാരനായി, കാടിനെ തൊട്ടറിഞ്ഞ, ബൈജു കെ വാസുദേവൻ എന്ന പ്രകൃതി സ്നേഹിയെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം. അതിരപ്പള്ളി പദ്ധതിയിലൂടെ, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങൾക്ക് വീണ്ടും അരങ്ങൊരുങ്ങുന്ന ഈ വേളയിൽ ബൈജു കെ വാസുദേവൻ എന്ന കാടിന്റെ മകനുള്ള പ്രണാമമാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

മാഞ്ഞു പോകുന്ന ഖലാസിപ്പെരുമ

മാഞ്ഞു പോകുന്ന ഖലാസിപ്പെരുമ – പ്രത്യേകിച്ച് യന്ത്രസാമഗ്രികളോ, പുറമേക്കാണുന്ന സാങ്കേതികവിദ്യകളോ കൂടാതെ സംഘശക്തിയും, മനസ്സിന്റെയും ശരീരത്തിന്റെയും കരുത്തും, മനക്കണക്കും ഉപയോഗിച്ച് ഭാരിച്ചതും, അതിസങ്കീർണ്ണവുമായ ജോലികൾ വിജയകരമായി ചെയ്തുതീർക്കുന്നതിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാപ്പിള ഖലാസികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading