കുവൈറ്റ്: രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ പരീക്ഷകൾ മെയ് 30 മുതൽ

രാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അലി അൽ മുദഫ്‌ സ്ഥിരീകരിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഖത്തർ: ഈ അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

ഖത്തറിലെ വിദ്യാലയങ്ങളിലെ 2020-2021 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഏപ്രിൽ 4 മുതൽ മുഴുവൻ വിദ്യാലയങ്ങളിലും വിദൂര പഠനരീതി നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും 2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം താത്‌കാലികമായി നിർത്തലാക്കുന്നതിനും, ഓൺലൈൻ പഠനരീതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനം

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കും; നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തറിലെ വിദ്യാലയങ്ങളിൽ മാർച്ച് 21 മുതൽ കർശന നിയന്ത്രണങ്ങൾ; 30 ശതമാനം വിദ്യാർത്ഥികൾക്ക് പ്രവേശനം

രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 21 മുതൽ 30 ശതമാനം വിദ്യാർത്ഥികൾ മാത്രം നേരിട്ട് ഹാജരാകുന്ന നിലയിലുള്ള അധ്യയനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഖത്തർ: മാർച്ച് 21 മുതൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ ഹാജർനില 30 ശതമാനമാക്കി നിയന്ത്രിക്കും

2021 മാർച്ച് 21 മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ ഹാജർനില 30 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading