യു എ ഇ: കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിനുള്ള പ്രായപരിധി ഭേദഗതി ചെയ്തതായി KHDA

യു എ ഇയിലെ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്താൻ തീരുമാനിച്ചു.

Continue Reading

സൗദി: ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷം അവസാനിക്കുന്നത് വരെ, വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഫെബ്രുവരി 14 മുതൽ ഷാർജയിലെ സ്വകാര്യ വിദ്യാലങ്ങളിൽ ഓൺലൈൻ പഠന രീതി നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഫെബ്രുവരി 14 മുതൽ ഓൺലൈൻ പഠനരീതി നടപ്പിലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: പൊതു വിദ്യാഭ്യാസ മേഖലയിൽ വിദൂര പഠന സമ്പ്രദായം തുടരും

രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിലും വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മടങ്ങിയെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ജനുവരി 17 മുതൽ പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി

2021 ജനുവരി 17 മുതൽ, സമ്മിശ്ര പഠനപദ്ധതിയുടെ ഭാഗമായി, പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര പഠന സമ്പ്രദായം നടപ്പിലാക്കും

എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിൽ സമ്മിശ്ര പഠനരീതി തുടരും; വിദ്യാർത്ഥികളുടെ ഹാജർനില 50 ശതമാനമാക്കി ഉയർത്തും

ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ മുതൽ വിദ്യാലയങ്ങളിൽ ഹാജരാകുന്ന വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 22-ന്

രാജ്യത്തെ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ, ഈ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ 2020 നവംബർ 22 മുതൽ ആരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഓൺലൈൻ പഠന സംവിധാനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒമാനിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി സൃഷ്ടിച്ചതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading