സൗദി അറേബ്യ: അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു

രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.

Continue Reading

ഖത്തർ: ഒമ്പത് പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി നൽകി

രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനം ഭേദഗതികൾ വരുത്തിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ഇന്ന് മുതൽ സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

അബുദാബിയിലെ ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് (2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച) മുതൽ അടുത്ത അദ്ധ്യായനകാലം ആരംഭിക്കുന്നതാണ്.

Continue Reading

ഖത്തർ: വിദൂര പഠന രീതി തിരികെ ഏർപ്പെടുത്തിയതായുള്ള പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു; പഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി

സൗദി അറേബ്യയിലെ സ്‌കൂളുകളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ മൂന്നാം സെമസ്റ്റർ അധ്യയനം പുനരാരംഭിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാഭ്യാസ മന്ത്രാലയം ആയിരം വിദേശ അധ്യാപകരെ നിയമിക്കാൻ ഒരുങ്ങുന്നതായി സൂചന

രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് ആയിരത്തോളം പുതിയ വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 20 മുതൽ ഇളവുകൾ അനുവദിക്കും; ഏതാനം വിഭാഗങ്ങൾക്ക് മാസ്ക് ഒഴിവാക്കും

രാജ്യത്തെ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വാക്സിനെടുക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഏർപെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കി

രാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി.

Continue Reading