സൗദി: പ്രൈമറി സ്‌കൂളുകൾ ജനുവരി 23-ന് തുറക്കുന്നു; നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച അറിയിപ്പ്
രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിൽ 2022 ജനുവരി 23, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി പൊതു ആരോഗ്യ വിഭാഗം അറിയിപ്പ് നൽകി.
Continue Reading