ദുബായ്: അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ച് റൂട്ട് F13-ൽ സേവനങ്ങൾ നടത്തുന്നതായി RTA അറിയിച്ചു.
റൂട്ട് F13-ൽ അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ചുള്ള സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading