ദുബായ്: ഗ്രീൻ വേൾഡ് അവാർഡ് നേട്ടവുമായി RTA

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് നേടി.

Continue Reading

അബുദാബി: കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് മുന്നറിയിപ്പുമായി EAD

കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ആഗോളതലത്തിൽ പ്രാധാന്യമുള്ള ഒമ്പത് പ്രധാന ജൈവവൈവിധ്യ മേഖലകൾ കണ്ടെത്തി

സുസ്ഥിരതയ്ക്കും പ്രകൃതി സംരക്ഷണത്തിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ആഗോളതലത്തിൽ പ്രധാനപ്പെട്ട ഒമ്പത് പ്രധാന ജൈവവൈവിധ്യ മേഖലകൾ (KBA – Key Biodiversity Areas) സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം പ്രാബല്യത്തിൽ വന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം 2024 ജൂൺ 1 മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് 2024 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) അറിയിച്ചു.

Continue Reading

ദുബായ്: ജലമലിനീകരണത്തെ ചെറുക്കുന്നതിനായി റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു

എമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു.

Continue Reading

അബുദാബി: പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കി

എമിറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികൾ തുടങ്ങിയവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കിയതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിച്ചു.

Continue Reading

യു എ ഇ: COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ സന്ദർശകനും വേണ്ടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

യു എ ഇയിൽ വെച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന പ്രഖ്യാപനം അബുദാബി EAD വിജയകരമായി നടപ്പിലാക്കി.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിലക്ക്; മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി.

Continue Reading