സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 7-ന് ആരംഭിക്കും

ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു.

Continue Reading

സൗദി: റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കും

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

റിയാദ് സീസൺ 2021: അപൂർവ ഇനം പക്ഷികളുടെ പ്രദർശനമൊരുക്കി ബേർഡ് ഗാർഡൻ

റിയാദ് സീസൺ 2021-ലൊരുക്കിയിട്ടുള്ള ബേർഡ് ഗാർഡൻ പ്രദർശനം ഈ മേളയിലെത്തുന്ന സന്ദർശകർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പക്ഷികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നു.

Continue Reading

സൗദി: ഒരു മാസത്തിനിടെ റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിച്ചു

അബുദാബിയിലെ അൽ വത്ബയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18, വ്യാഴാഴ്ച്ച പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ നിന്ന് ലഭിച്ച ഫോസിലുകളുടെ പ്രദർശനം ദോഫാറിൽ ആരംഭിച്ചു

രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ‘ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ്’ എക്സിബിഷൻ 2021 നവംബർ 15, തിങ്കളാഴ്ച്ച ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഉദ്ഘാടനം ചെയ്തു.

Continue Reading

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ: പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകി

2021 നവംബർ 18 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ലോകത്തെ ഏറ്റവും വലിയ ഒട്ടക മേള ഡിസംബർ 1-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന് 2021 ഡിസംബർ 1 മുതൽ സൗദി അറേബ്യ വേദിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading