2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി: പരിസ്ഥിതി സംബന്ധമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികളുമായി എക്സ്പോ സിറ്റി ദുബായ്

2022 നവംബർ 23 മുതൽ എക്സ്പോ സിറ്റി ദുബായിൽ അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: മായികകാഴ്ചകളോടെ അൽ വാസൽ മിഴിതുറന്നു

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 1-ന് വൈകീട്ട് അതിമനോഹരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പങ്ക് വെച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: അൽ വാസൽ താഴികക്കുടം ഇന്ന് വീണ്ടും മിഴിതുറക്കും

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ വാസൽ താഴികക്കുടം ഇന്ന് (2022 ഒക്ടോബർ 1, ശനിയാഴ്ച) മുതൽ വീണ്ടും മിഴിതുറക്കും.

Continue Reading

എക്സ്പോ സിറ്റി ദുബായ്: അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം; ടിക്കറ്റ് വില്പന ആരംഭിച്ചു

എക്സ്പോ സിറ്റി ദുബായിൽ നിലനിർത്തിയിട്ടുള്ള മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് പ്രവേശനം അനുവദിക്കുന്നത് ആരംഭിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഏതാനം ആകർഷണങ്ങൾ സന്ദർശിക്കുന്നതിന് അവസരം

2022 ഒക്ടോബർ 1-ന് നടക്കാനിരിക്കുന്ന എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഈ സുസ്ഥിരതയിൽ ഊന്നിയുള്ള നഗരത്തിലെ ഏതാനം ആകർഷണങ്ങൾ അടുത്തറിയുന്നതിന് സന്ദർശകർക്ക് അവസരം നൽകുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് യു എ ഇ പ്രസിഡന്റ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

Continue Reading