ഡാൽമ ജലമേള: ഡാൽമ ഐലൻഡ് – ജബൽ ധന്ന റൂട്ടിൽ ഫെറി യാത്ര സൗജന്യം

ഡാൽമ ജലമേളയുടെ ആറാമത് പതിപ്പ് നടക്കുന്ന കാലയളവിൽ ഡാൽമ ഐലൻഡ് – ജബൽ ധന്ന റൂട്ടിലെ ഫെറി ഗതാഗതസേവനങ്ങൾ സൗജന്യമായി നൽകുമെന്ന് അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: സൂക്ക് അൽ മർഫായിൽ പുതിയ അബ്ര, ഫെറി സ്റ്റേഷൻ ആരംഭിച്ചതായി RTA

ദെയ്‌റ ഐലൻഡിലെ സൂക്ക് അൽ മർഫായിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി പുതിയ അബ്ര, ഫെറി സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഏതാനം ഫെറി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി RTA

ദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ – ഇറാനുമായുള്ള ഫെറി സർവീസുകൾ നിർത്തിവെച്ചു

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള ഫെറി സർവീസുകൾ യു എ ഇ നിർത്തിവെച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്‌പോർട് (FTA) അറിയിച്ചു.

Continue Reading