ദുബായ്: റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് GDRFA അറിയിപ്പ് നൽകി
ഈ വർഷത്തെ റമദാനിലെ തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിപ്പ് നൽകി.
Continue Reading