സൗദി: ഹജ്ജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

രാജ്യത്തെ ഹജ്ജ്, ഉംറ തീർത്ഥാടന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും സഹായമാകുന്ന ഏതാനം തീരുമാനങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് സേവനങ്ങൾ സംയോജിപ്പിക്കുന്നതിനായി സ്മാർട്ട് കാർഡ് പുറത്തിറക്കി

ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഒരുക്കുന്ന സേവനങ്ങളും, പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനായി പ്രത്യേക സ്‍മാർട്ട് കാർഡ് പുറത്തിറക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജിനു ശേഷം തീർത്ഥാടകർ മക്കയിൽ നിന്ന് മടങ്ങി

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ തീർത്ഥാടകർ മക്കയിൽ നിന്ന് മടങ്ങാൻ ആരംഭിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഹജ്ജ് പെർമിറ്റ് കൂടാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 2000-ത്തിൽ പരം പേരെ പിടികൂടി

ഹജ്ജ് പെർമിറ്റുകൾ കൂടാതെ മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 2050 പേരെ ഇതുവരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം വക്താവ് അറിയിച്ചു.

Continue Reading

ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ നില തൃപ്തികരമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഹജ്ജ് തീർത്ഥാടകരുടെ ഇടയിൽ ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, തീർത്ഥാടകരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിൽ എത്തി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പെർമിറ്റിലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി

ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർ 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ജൂലൈ 19 മുതൽ, 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനു പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇന്ന് (ജൂലൈ 19) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading