ഗൃഹനിരീക്ഷണം 28 ദിവസം കര്‍ശനം
കോവിഡ്- 19 രോഗബാധ ലോകമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ്- 19 രോഗബാധ ലോകമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു.
Continue Readingമാർച്ച് 22, ഞായറാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്ക് യു എ ഇയിലെ പ്രമുഖമായ പൊതു ഇടങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചതായി NCEMA അറിയിച്ചു.
Continue Readingകൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, ആരോഗ്യ നിർദ്ദേശങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമായി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവിധാനങ്ങളൊരുക്കി ലോകാരോഗ്യ സംഘടന (WHO).
Continue Readingഇതൊരു പരീക്ഷണ ഘട്ടമാണ്, നാം വളരെ ശ്രദ്ധിച്ച് നീങ്ങേണ്ട സമയവും. മറ്റു മാനസിക വ്യാപാരങ്ങളെല്ലാം അല്പ്പം മാറ്റിവച്ച് സഹകരിക്കുന്നതിൽ ഒരു തെറ്റുമില്ല മറിച്ച് അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണത്.
Continue Readingമാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Continue Readingസംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
Continue Readingസംസ്ഥാനത്ത് പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
Continue Readingകൊറോണാ വൈറസ് ബോധവത്കരണത്തിന്റെ ഭാഗമായി ക്വാറന്റീൻ നടപടികളും ഐസൊലേഷൻ നടപടികളും വിശദമാക്കിക്കൊണ്ട്, അവ തമ്മിലുള്ള വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ സഹായകവുമാകുന്ന വിവരങ്ങൾ യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു.
Continue Reading