സൗദി അറേബ്യ: നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരോട് സ്വയം ക്വാറന്റീനിൽത്തുടരാൻ നിർദ്ദേശം

കൊറോണാ പ്രതിരോധനടപടികളുടെ ഭാഗമായി ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മടങ്ങുന്നവരോട് രാജ്യത്ത് പ്രവേശിച്ച ദിവസം മുതൽ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽത്തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

കോവിഡ്- 19: ഗള്‍ഫില്‍ നിന്നുള്ള യാത്രികര്‍ ജാഗ്രത പാലിക്കണം

കോവിഡ്- 19 ഗള്‍ഫ് മേഖലയില്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇറാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍, യു.എ.ഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തുന്നവര്‍ ഗൃഹ നിരീക്ഷണത്തില്‍ തുടരണം.

Continue Reading

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉടനെ വിവരം അറിയിക്കണം

കോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി.

Continue Reading