ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.

Continue Reading

ഈദുൽ ഫിത്ർ 2022: യു എ ഇയിലെ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങൾ റമദാൻ 29 മുതൽ ആരംഭിക്കും

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

സൗദി: വിദ്യാലയങ്ങളിലെ ഈദ് അവധി ഏപ്രിൽ 21-ന് ആരംഭിക്കും

രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഈ വർഷത്തെ ഈദ് അവധി 2022 ഏപ്രിൽ 21, വ്യാഴാഴ്ചത്തെ പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading