സൗദി നാഷണൽ ഡേ: സെപ്റ്റംബർ 23-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് MHRSD

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ഒമാൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു; മുഹറം ഒന്ന് ഓഗസ്റ്റ് 10-ന്

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ ഓഗസ്റ്റ് 12-ന് അവധിയായിരിക്കുമെന്ന് MOHRE

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിജ്ഞാപനം പുറത്തിറക്കി.

Continue Reading

യു എ ഇ: ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് FAHR അറിയിപ്പ് പുറത്തിറക്കി

യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8, 9 തീയതികളിൽ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8, 9 തീയതികൾ അവധി ദിനങ്ങളായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു

Continue Reading

ഖത്തർ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപനം നടത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18 മുതൽ ആരംഭിക്കും

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading