ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായി ഖത്തർ എയർവേസ്

2024 ജൂൺ 20 മുതൽ ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (GOX) മാറ്റുന്നതായി ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് ആരംഭിക്കുന്നതായി ആകാശ എയർ

2024 മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് വ്യോമയാന സർവീസുകൾ ആരംഭിക്കുന്നതായി ആകാശ എയർ അറിയിച്ചു.

Continue Reading

യു എ ഇ: ഗുജറാത്ത് മാരിടൈം ബോർഡ്, എ ഡി പോർട്സ് ഗ്രൂപ്പ് എന്നിവർ കരാറിൽ ഒപ്പ് വെച്ചു

ട്രാൻസ്‌പോർട്, ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപനമായ RITES ലിമിറ്റഡ്, ഗുജറാത്ത് മാരിടൈം ബോർഡ് എന്നിവരുമായി എ ഡി പോർട്സ് ഗ്രൂപ്പ് ഒരു സഹകരണ കരാറിൽ ഒപ്പ് വെച്ചു.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തി; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തറിലെത്തി.

Continue Reading

ദുബായ്: ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയും തറക്കല്ലിട്ടു

ഇന്ത്യൻ വ്യാപാരികൾക്കായി ദുബായിൽ നിർമ്മിക്കുന്ന ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചേർന്ന് നിർവഹിച്ചു.

Continue Reading

ഇന്ത്യ – യു എ ഇ പങ്കാളിത്തം സുസ്ഥിര വികസനത്തിന്റെ പ്രതിരൂപമാണെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി

സുസ്ഥിര വികസനം, പൊതുവായുള്ള താത്പര്യങ്ങൾ എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാതൃകയാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തമെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സെയൂദി അഭിപ്രായപ്പെട്ടു.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; കൂടുതൽ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ

ഔദ്യോഗിക സന്ദർശനത്തിനായി യു എ എയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.

Continue Reading