ബഹ്‌റൈൻ ട്രാൻസ്‌പോർട്ടേഷൻ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
ബഹ്‌റൈൻ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് അബ്‌ദുല്ല ബിൻ അഹ്‌മദ് അൽ ഖലീഫ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Reading