ദുബായ്: ഒമർ ബിൻ അൽ ഖത്തബ്, അൽ മക്തൂം സ്ട്രീറ്റുകളുടെ ഇന്റർസെക്‌ഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ മക്തൂം സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading