സാൽമൺ മത്സ്യങ്ങളുടെ സാഹസികത നിറഞ്ഞ ദേശാടന കഥ

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് തങ്ങൾ ജനിച്ചു വീണ ശുദ്ധജലസ്രോതസ്സുകൾ തേടി നടത്തുന്ന ദേശാടന യാത്രകൾ പ്രകൃതിയിലെ തീർത്തും വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്.

Continue Reading

80-ന്റെ നിറവിൽ ഗാനഗന്ധർവൻ – ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട് പ്രവാസി ജംഗ്ഷൻ.

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് എൺപതാം പിറന്നാൾ ദിനത്തിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട് പ്രവാസി ജംഗ്ഷൻ.

Continue Reading

പ്ലാസ്റ്റിക് കവറുകൾക്ക് ബദൽ മാതൃകയൊരുക്കി കോട്ടയം ജില്ല

കോട്ടയം ജില്ലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മുതല്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍വരെ തുണി സഞ്ചികളും പേപ്പര്‍ കവറുകളും തിരികെയെത്തിയിരിക്കുന്നു.

Continue Reading
Wastebin from used paper

നല്ല മാറ്റങ്ങൾ കുട്ടികളിലൂടെ…

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

Continue Reading

നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

രണ്ടാര്‍കര എസ്.എ.ബി.റ്റി എം എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്.

Continue Reading

കൈയടിക്കാം, ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കാം, ഈ കൂട്ടായ്മയെ

പ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!

Continue Reading