സൗദി അറേബ്യ: ഇൻഷുറൻസ് വില്പന മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

രാജ്യത്തെ ഇൻഷുറൻസ് സേവനങ്ങളുടെ വില്പന മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ ചട്ടങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് പിഴ ചുമത്തും

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാത്ത തൊഴിലാളികളിൽ നിന്ന് പിഴ ചുമത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാനുള്ള സമയപരിധി അവസാനിച്ചു; പദ്ധതിയിൽ അംഗമാകാത്തവർക്ക് പിഴ ചുമത്തും

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 2023 ഒക്ടോബർ 1-ന് അവസാനിച്ചു.

Continue Reading

സൗദി അറേബ്യ: വാഹനങ്ങളുടെ ഇൻഷുറൻസ് സാധുത പരിശോധിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാകും

റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയെ സ്വയമേവ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം 2023 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

ഒമാൻ: സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക ഇൻഷുറൻസ് പോളിസി നിർബന്ധമാക്കുന്നു

രാജ്യത്ത് സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക നിർബന്ധിത ഇൻഷുറൻസ് പോളിസി നടപ്പിലാക്കുന്നതായി ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.

Continue Reading

യു എ ഇ: ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ MoHRE ആഹ്വാനം ചെയ്തു

2023 ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ അർഹരായ പ്രവാസികളോടും, പൗരന്മാരോടും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ്

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി; രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി നീട്ടി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രഖ്യാപിച്ചിരുന്ന അവസാന തീയതി നീട്ടിയതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും പ്രത്യേക ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് അവസരം നൽകും

എമിറേറ്റിൽ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും പ്രത്യേക ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് അവസരം നൽകുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി ഹജ്ജ് മന്ത്രാലയം

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading