എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: വിവരങ്ങൾ പരിശോധിക്കാം

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം.

Continue Reading

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

Continue Reading

സി.ഇ.റ്റി യിൽ സൗജന്യ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സി.എ.ഡി/ സി.എ.എം പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ നടത്തുന്ന റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.

Continue Reading

അഡ്വഞ്ചർ ടൂറിസത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് സ്‌പെഷ്യാലിറ്റി സർട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സിൽ അഡ്മിഷൻ ആരംഭിച്ചു.

Continue Reading

പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും.

ഡിപ്പാർട്മെന്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ കേരള തയ്യാറാക്കിയ “സമഗ്ര” എന്ന പുതിയ വെബ്സൈറ്റിലൂടെ കേരള സിലബസ് പാഠപുസ്തകങ്ങൾ ഇനി മുതൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

Continue Reading

നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് തിരുവനന്തപുരത്ത് 27നു ആരംഭിക്കും

ഇരുപത്തിയേഴാമത്‌ കുട്ടികളുടെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. 30 ന് ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.

Continue Reading

ഒറ്റത്തവണ രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ സ്വകാര്യ മേഖലയിലെ അനേകം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.

Continue Reading