കേരളത്തിൽ മെയ് 11-നു 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് മെയ് 11-നു ഏഴു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്ത് മെയ് 11-നു ഏഴു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingകോവിഡ്-19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി.
Continue Readingകേരളത്തിൽ മെയ് 10, ഞായറാഴ്ച 7 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
Continue Readingസംസ്ഥാനത്ത് ശനിയാഴ്ച്ച രണ്ട് പേർക്കാണ് COVID-19 സ്ഥിരീകരിച്ചത്. മെയ് ഏഴിന് കേരളത്തിലെത്തിയ ദുബായ് കോഴിക്കോട് വിമാനത്തിലെ ഒരാൾക്കും അബുദാബി കൊച്ചി വിമാനത്തിലെ ഒരാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്.
Continue Readingഅനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്കായി പോലീസ് ഒരാഴ്ച കാലാവധിയുള്ള പാസ് നൽകും.
Continue Readingഅന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പാസ് അനുവദിക്കുന്നത് കേരളം തുടരും.
Continue Readingകേരളത്തിൽ വെള്ളിയാഴ്ച ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
Continue Readingവാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചു.
Continue Readingസംസ്ഥാനത്ത് മെയ് 7, വ്യാഴാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
Continue Readingവിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Reading