മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരുടെ രജിസ്‌ട്രേഷൻ ഇനി ജാഗ്രത പോർട്ടലിൽ മാത്രം

ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകൾ ഇനി മുതൽ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക.

Continue Reading

COVID-19: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി

കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി.

Continue Reading

കേരളത്തിൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്ക് പ്രവർത്തനാനുമതി

സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

Continue Reading

കേരളത്തിൽ വ്യവസായനിക്ഷേപങ്ങൾ വർധിപ്പിക്കാൻ പ്രത്യേക നടപടികൾ

കോവിഡ് നേരിടുന്നതിൽ കേരളം കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി മാറ്റിയതായും ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര പിന്തുണയ്ക്കായി പ്രധാനമന്ത്രിക്ക് കേരളം കത്തയച്ചു

വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

അക്ഷരവൃക്ഷം : സ്‌കൂൾ വിക്കിയിൽ കുട്ടികളുടെ സർഗാത്മക രചനകൾ അരലക്ഷം കവിഞ്ഞു

ലോക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘അക്ഷര വൃക്ഷം’ പദ്ധതിയുടെ ഭാഗമായി സ്‌കൂൾവിക്കി പോർട്ടലിൽ കുട്ടികൾ തയ്യാറാക്കിയ രചനകൾ 50,000 കവിഞ്ഞു.

Continue Reading