ലോക്ക്ഡൗൺ: സംസ്ഥാന സവിശേഷതകൾ ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കും -മുഖ്യമന്ത്രി

രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ പൊതുവായ കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി പാസ് മൂലം

കേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി.

Continue Reading

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ; പൊതുഗതാഗതം അനുവദിക്കില്ല

സംസ്ഥാനത്തെ റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

പ്രവാസി ധനസഹായം – വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് തരിശുഭൂമി കൃഷിയിലൂടെ ഭക്ഷ്യ ക്ഷാമം നേരിടാൻ നടപടികളുമായി കൃഷിവകുപ്പ്

തരിശുഭൂമിയിലെ കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം നേരിടാൻ ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്.

Continue Reading

COVID-19: നോർക്ക ധനസഹായത്തിനുള്ള അപേക്ഷ തീയതി നീട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി.

Continue Reading

കേരളത്തിലെ COVID-19 നിയന്ത്രണങ്ങൾ അയയരുത്, അശ്രദ്ധ പാടില്ല – മുഖ്യമന്ത്രി

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറിപോകാനിടയുണ്ടെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Continue Reading