കേരളം: കൊറോണാ വൈറസ് പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രങ്ങൾ ആവശ്യം
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണമെന്നും എല്ലാവരും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Reading