വീട് മാലിന്യമുക്തമാക്കാം ഈ COVID-19 കാലത്ത്

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകൾ മാലിന്യമുക്തമാക്കുന്നതും പിൻതുടരേണ്ട ശുചിത്വ മാർഗ്ഗങ്ങളെക്കുറിച്ചും ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു.

Continue Reading

കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകൾ

സംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകൾ.

Continue Reading
Free ENT Medical Camp, Vadakkekad, Thrissur, Kerala

COVID-19 ലോക്ക്ഡൌൺ: ഡോക്ടറെ കാണാൻ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി

ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.

Continue Reading

കോവിഡ്-19 കാലത്ത് പ്രവാസികൾക്ക് സഹായമായി ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചു: മുഖ്യമന്ത്രി

കോവിഡ്-19ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

ഈസ്റ്റർ, വിഷു ആഘോഷം നിയന്ത്രണങ്ങൾ ലംഘിച്ചാകരുതെന്ന് മുഖ്യമന്ത്രി

ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കേരളം: ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണം ഏപ്രിൽ 30 വരെ തുടരണം

കോവിഡ്-19 ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading